Skip to main content

ജൈവവൈവിധ്യ വിവരശേഖരണം

 

    ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കിവരുന്ന വീടിനകത്തും വീടിനോട് ചേര്‍ന്നുള്ള ജൈവസമ്പത്തിന്റെ വിവരശേഖരണത്തിന്റെ രണ്ടാംഘട്ടം ജൂണ്‍ 5 ന് ആരംഭിക്കും. ജൂണ്‍ 5 മുതല്‍ 30 വരെ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ജൈവവൈവിധ്യത്തിന്റെ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കാം. മികച്ച എന്‍ട്രിക്ക് പ്രോത്സാഹനമുണ്ടാകും. വിവരങ്ങള്‍ക്ക് 0471-2724740, 18004255383.

date