Skip to main content

മെഡിക്കല്‍ ഓഫീസര്‍; കരാര്‍ നിയമനം

മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാതുരുത്ത് എം സി എച്ച് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20000 രൂപ. യോഗ്യത - മെഡിക്കല്‍ ബിരുദം. അപേക്ഷ ജൂണ്‍ 15 നകം സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2798791 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1553/2020)

 

date