Skip to main content

സാനിറ്റൈസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ വിതരണം ഇന്ന്(ജൂണ്‍ 6)

കൊട്ടാരക്കര മുനിസിപ്പാലിറ്റി, പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര, മൈലം, മേലില, പൂയപ്പള്ളി, നെടുവത്തൂര്‍, വെട്ടിക്കവല, വെളിനല്ലൂര്‍, ഉമ്മന്നൂര്‍, വെളിയം, കുളക്കട എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സാനിറ്റെസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ എന്നിവയുടെ വിതരണം ഇന്ന്(ജൂണ്‍ 6) രാവിലെ 10.30 മുതല്‍ കൊട്ടാരക്കര മുനിസിപ്പല്‍ ഹാളില്‍ നടക്കും. കടയ്ക്കല്‍, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, നിലമേല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ  ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിതരണം രാവിലെ 10.30 മുതല്‍ ചടയമംഗലം മഹാദേവി ക്ഷേത്രത്തിന് എതിര്‍വശമുള്ള ഹാളിലും  നടക്കും.  
(പി.ആര്‍.കെ നമ്പര്‍ 1564/2020)
 

date