Skip to main content

ലേലം/ടെണ്ടര്‍

ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി കോമ്പൗണ്ടില്‍ ആശുപത്രി കാന്റീന്‍ നടത്തുന്നതിനുള്ള ലേലം/ടെണ്ടര്‍ ജൂണ്‍ 16 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2752700 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1567/2020)
 

date