ജില്ലയില്‍ ഇന്നലെ(ജൂണ്‍ 6) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്നലെ(ജൂണ്‍ 6) 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. P91 വിളക്കുടി സ്വദേശിനി(20 വയസ്), P 92 കരിമ്പിന്‍പുഴ പവിത്രേശ്വരം സ്വദേശിനി(19 വയസ്), P 93 ചവറ സ്വദേശിനി(19 വയസ്), P 94 തെ•ല സ്വദേശി(19 വയസ്), P 95 കാവനാട് കെ എസ് ഇ ബി നഗര്‍ സ്വദേശിനി(24 വയസ്), P 96 കുണ്ടറ സ്വദേശി(19 വയസ്), P 97 ചിതറ സ്വദേശിനി(20 വയസ്), P 98 ചാത്തന്നൂര്‍ സ്വദേശിനി(21 വയസ്), P 99 അഞ്ചല്‍ സ്വദേശി(23 വയസ്), P 100 കരുനാഗപ്പള്ളി സ്വദേശിനി(22 വയസ്), P 101 കൊല്ലം പല്ലിശ്ശേരിക്കല്‍ സ്വദേശി(28 വയസ്), P 102 കാവനാട് കുരീപ്പുഴ സ്വദേശി(31 വയസ്), P 103 പുനലൂര്‍ മണിയാര്‍ സ്വദേശി(39 വയസ്), P 104 ഇടവനശ്ശേരി സ്വദേശി(42 വയസ്), P 105 മുഖത്തല സ്വദേശി(28 വയസ്), P 106 മുണ്ടയ്ക്കല്‍ സ്വദേശി(32 വയസ്), P 107 കൈതക്കോട് സ്വദേശിനി(30 വയസ്) P 108 പടിഞ്ഞാറെ കല്ലട സ്വദേശിനി(64 വയസ്) P 109 കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി(19 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 6) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
P 91 മുതല്‍ P 100 വരെയുള്ളവരും P 109 ഉം താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. P 101, P 102, P 103, P 104, P 106, P 107, P 108 എന്നിവര്‍ ഗള്‍ഫില്‍ P 105 നൈജീരിയില്‍ നിന്നും എത്തിയതാണ്.
(പി.ആര്‍.കെ നമ്പര്‍ 1575/2020)
- Log in to post comments