Skip to main content

ലൈഫ് മിഷന്‍ മൂന്നാംഘട്ടം അര്‍ഹത തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാം

ലൈഫ് മിഷന്‍ മൂന്നാംഘട്ടം അംഗീകൃത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ചില ഗുണഭോക്താക്കള്‍ക്ക് രേഖാ പരിശോധന വേളയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ എട്ടു മുതല്‍ 15 വരെ സമര്‍പ്പിക്കാന്‍ അവസരം. രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മുഴുവന്‍ ഗുണഭോക്താക്കളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരായി അര്‍ഹത തെളിയിക്കാമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1576/2020)
 

date