Skip to main content

ആംബുലന്‍സുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

കോവിഡ് 19 ന്റെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കൊല്ലം താലൂക്കില്‍ സര്‍വീസ് നടത്തുന്ന എല്ലാ ആംബുലന്‍സുകളുടെയും ഡ്രൈവര്‍ കാബിനും പാസഞ്ചര്‍ കാബിനും വേര്‍തിരിച്ച് ഏഴു ദിവസത്തിനും ആശ്രാമം മൈതാനത്ത് പരിശോധയ്ക്ക് ഹാജരാക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1583/2020)

 

date