Skip to main content

അംശദായം ഒടുക്കണം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം 2020 സെപ്തംബര്‍ 30 വരെ ഒടുക്കാം. അംഗത്വം എടുത്ത് അംശദായം ഒടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ തൊഴിലാളികള്‍ക്ക് അവസരം ഉപയോഗപ്പെടുത്താം. വിശദ വിവരങ്ങള്‍ കോണ്‍ഗ്രസ് ഭവന് എതിര്‍വശത്തുള്ള ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലും 0474-2749334 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1586/2020)

 

date