Post Category
ക്ലീനിംഗ് സ്റ്റാഫ്; അഭിമുഖം ജൂണ്‍ 17 ന്
ശക്തികുളങ്ങര പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 10.30 ന് നടക്കും. ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രം ഏഴാം ഡിവിഷന്‍ പരിധിയിലുള്ളവരെ മാത്രം പരിഗണിക്കും. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2772388 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1604/2020)
date
- Log in to post comments