Post Category
സഹകരണ ട്രൈബ്യൂണല്‍ സിറ്റിംഗ്
കേരള സഹകരണ ട്രൈബ്യൂണല്‍ മാര്‍ച്ച് അഞ്ച്, 13, 21 തീയതികളില്‍ ആസ്ഥാനത്തും എട്ടിന് എറണാകുളം ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും 16ന് ആലപ്പുഴ പോലീസ് ക്രെഡിറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലും 23ന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലും സിറ്റിംഗ് നടത്തും.
പി.എന്‍.എക്‌സ്.771/18
date
- Log in to post comments