Post Category
യോഗം ചേര്‍ന്നു
ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മുതലപ്പൊഴി, അഞ്ചുതെങ്ങ് പ്രദേശങ്ങളില്‍ അശാസ്ത്രീയ മത്സ്യബന്ധനം നടക്കുന്നതായി പരാതി ലഭിച്ചതായും ഇത് പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം, എ.ഡി.എം വി.ആര്‍ വിനോദ്, റൂറല്‍ എസ്.പി ബി. അശോകന്‍, പ്രാദേശിക മത്സ്യസംഘ പ്രതിനിധികള്‍, സഭാ മേലധ്യക്ഷ•ാര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments