Skip to main content

വൈദ്യുതി മുടങ്ങും

 

    പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്ത്രി നഗര്‍, കുഞ്ചാലുംമൂട്, തമലം റോഡ്, ചെറുകാട് ലൈന്‍, പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹില്‍ടോപ്പ്, പുരവൂര്‍ക്കോണം, കെ.പി ലൈന്‍, ഹെര്‍ക്കുലീസ്, നെടുംപാറ, മുദിശാസ്താംകോട്, പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എസ്.എസ്.കോവില്‍ റോഡ്, മാഞ്ഞാലിക്കുളം റോഡ്, ഊറ്റുകുഴി, രാജാജി നഗര്‍, പനവിള എന്നിവിടങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട്  അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  

 

date