Skip to main content

ലേലം

തൊടുപുഴ താലൂക്കില്‍ മുട്ടം വില്ലേജില്‍ ബ്ലോക്ക് 17ല്‍ റീസര്‍വ്വെ 357/2-2ല്‍ പട്ടയഭൂമിയില്‍ നിന്നിരുന്ന ഒരു ഈട്ടിമരം ജൂണ്‍ 24 ന് രാവിലെ 11 മണിക്ക് മുട്ടം വില്ലേജാഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 04862- 232242, 232303.

date