Post Category
അഴിമതി നിവാരണ സമിതി.
ജില്ലാ അഴിമതി നിവാരണ സമിതി കലക്‌ട്രേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി മാര്‍ച്ച് ഒന്ന് രാവിലെ 11 ന് തുറക്കും. തുടര്‍ന്ന് അഴിമതി നിവാരണ സമിതി ജില്ലാ കലക്ടറുടെ അധ്യക്ഷതിയില്‍ യോഗം ചേരും.
date
- Log in to post comments