Skip to main content

വെള്ളപ്പൊക്ക രക്ഷാദൗത്യം; മോക്ഡ്രില്‍ നടന്നു

 

    വെള്ളപ്പൊക്കം നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുകരണ അഭ്യാസം (മോക് ഡ്രില്‍ ) ഇന്നലെ (ജൂണ്‍ 16) ഉച്ചയ്ക്ക് 12 മണിക്ക് ചിറയിന്‍കീഴ് താലൂക്കിലെ വാമനപുരം നദീതീരത്തെ കൊട്ടിയോട് നടന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  ആഭിമുഖ്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ബി. സത്യന്‍ എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

date