Post Category
ജലവിതരണം മുടങ്ങും
ജലഅതോറിറ്റിയുടെ കാഞ്ഞിരംകുളം സെക്ഷന്‍ പരിധിയിലെ കുമിളി 12 എം.എല്‍.ഡി ജലശുദ്ധീകരണശാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും നടക്കുന്നതിനാല്‍ ജൂണ്‍ 18, 19 തീയതികളില്‍ കാഞ്ഞിരംകുളം, കരുംകുളം, തിരുപുറം പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments