Skip to main content

സ്റ്റാഫ് നഴ്‌സ്; താത്കാലിക നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബയോഡാറ്റ, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം, മറ്റ് വിവരങ്ങള്‍ എന്നിവ https://forms.gle/eUFFr6gkXC3qVLjP8     എന്ന ലിങ്കില്‍ ജൂണ്‍ 21ന് വൈകിട്ട് 4.30 നകം അപ്‌ലോഡ് ചെയ്യണം.
യോഗ്യത - പ്ലസ് ടൂവും(സയന്‍സ്), ജി എന്‍ എം/ബി എസ് സി നഴ്‌സിങും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രായം 18 നും 40 നും ഇടയില്‍. ശമ്പളം 17,000 രൂപ. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ വഴി നടത്തും. വിശദ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1634/2020)  

 

date