Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ സി സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്(വിമുക്ത ഭട•ാര്‍ മാത്രം, കാറ്റഗറി നമ്പര്‍ 385/2017) തസ്തികയുടെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1645/2020)  

 

date