Skip to main content

ഇന്നലെ(ജൂണ്‍ 18) എട്ടു പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 18) എട്ടു പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 23 ന് കോവിസ് പോസിറ്റീവായ പുനലൂര്‍ മടത്താംകുഴി സ്വദേശിനി(32 വയസ്), മേയ് 27 കോവിഡ് സ്ഥിരീകരിച്ചവരായ പ•ന സ്വദേശി(22 വയസ്), കുളത്തൂപ്പുഴ വില്ലുമല സ്വദേശി(27 വയസ്), ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ ചെളിക്കുഴി സ്വദേശികളായ ഒരു വയസുള്ള ആണ്‍കുട്ടിയും 28 വയസുള്ള യുവതിയും ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം വിഷ്ണത്തുകാവ് സ്വദേശി(20 വയസ്), ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈനാഗപ്പള്ളി കടപ്പ സ്വദേശി(46 വയസ്), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനി(31) എന്നിവരാണ് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ.
(പി.ആര്‍.കെ നമ്പര്‍ 1647/2020)  

 

date