ഇന്നലെ(ജൂണ്‍ 19) 14 പേര് രോഗമുക്തി നേടി
ജില്ലയില്‍ ഇന്നലെ(ജൂണ്‍ 19) 14 പേര് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 25 ന് കോവിഡ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി തുറയില്മുക്ക് സ്വദേശിനി(23 വയസ്), മേയ് 31 ന് കോവിഡ് സ്ഥിരീകരിച്ച കൊട്ടിയം സ്വദേശി(46 വയസ്) മൈനാഗപ്പള്ളി സ്വദേശി(54 വയസ്), തൃക്കോവില്‍വട്ടം സ്വദേശിനി(28 വയസ്), ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച തൃക്കോവില്‍വട്ടം സ്വദേശി(40 വയസ്), ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച ചിതറ സ്വദേശി(22 വയസ്), ഉമ്മന്നൂര്‍ സ്വദേശിനി(27 വയസ്), പ•ന ഇടപ്പള്ളിക്കോട്ട സ്വദേശി(24 വയസ്), ചവറ തെക്കുംഭാഗം സ്വദേശി(24 വയസ്), പെരിനാട് ഇടവട്ടം സ്വദേശിനി(34 വയസ്), ചിതറ മാങ്കോട് സ്വദേശി(59 വയസ്), ചവറ സ്വദേശി(32 വയസ്), പാരിപ്പള്ളി സ്വദേശി(42 വയസ്), ജൂണ്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ഉമ്മന്നൂര്‍ സ്വദേശിനി(31 വയസ്) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
(പി.ആര്.കെ നമ്പര്‍ 1661/2020)
- Log in to post comments