Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന കേന്ദ്രത്തിന് മാറ്റം

ജൂണ്‍ 22 ന് കൊല്ലം ചിന്നക്കട ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍  നടത്താനിരുന്ന കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ക്രേവന്‍ സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശം കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.
(പി.ആര്‍.കെ നമ്പര്‍ 1674/2020)  

date