Skip to main content

ഇന്നലെ(ജൂണ്‍ 20) രണ്ടുപേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 20) രണ്ടുപേര്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. മേയ് 24 ന് കോവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(58 വയസ്), ജൂണ്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച വെട്ടിക്കവല തലച്ചിറ പനവേലില്‍ സ്വദേശി(35 വയസ്) എന്നിവരാണ് കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടത്. രണ്ടു പേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

   (പി.ആര്‍.കെ നമ്പര്‍ 1676/2020)  

 

date