Skip to main content

വൈദ്യുതി മുടങ്ങും

പളളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണല്‍, പളള്യാംമൂല, ചാലിക്കാവ്, കെ വി പാലം, കൊട്ടേക്കന്‍ പീടിക, ചാക്കാട്ടില്‍പിടിക, ചാലാട്, ദിനേശ്, ഒറ്റതെങ്ങ്, കാനത്തൂര്‍ റോഡ്, റെഡ് ബില്‍ഡിങ്ങ് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 9) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാഗവളവ്, കുമ്മാനം, തെരൂര്‍, പാലയോട് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെയും ഒളവര, ഇരുപത്തൊന്നാം മൈല്‍, നരയന്‍പാറ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട 5 മണി വരെയും  വൈദ്യുതി മുടങ്ങും.

പി എന്‍ സി/4240/2017
 

date