Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ആര്‍ എം എസ് എന്‍ എഫ് പി ഇ യുടെ നേതൃത്വത്തില്‍ സമാഹരിച്ച 57,071 രൂപയുടെ ചെക്ക് ബ്രാഞ്ച് യൂണിയന്‍ സെക്രട്ടറി എസ് സജുമോന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. ജെ നൈസാം, പി എസ് രാജീവന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ നമ്പര്‍ 1710/2020)
date
- Log in to post comments