Skip to main content

പ്രോജക്ട് എഞ്ചിനീയര്‍; അപേക്ഷിക്കാം

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍, ഐ ടി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.kila.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1711/2020)

 

date