Skip to main content

ഉദ്ഘാടനം മാറ്റിവച്ചു

സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്(ജൂണ്‍ 26) ഐ ഐ ഐ സി യില്‍  നടത്താനിരുന്ന സെന്റര്‍ ഫോര്‍ നാര്‍ക്കോട്ടിക് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവച്ചു.
(പി.ആര്‍.കെ നമ്പര്‍ 1718/2020)

 

date