Skip to main content

വിചാരണ മാറ്റി

കാണം / വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജൂലൈ രണ്ട്, നാല് തീയതികളിൽ തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എല്ലാ എസ് എം കേസുകളുടെയും വിചാരണ യഥാക്രമം 2021 ഫെബ്രുവരി നാല്, ആറ് തീയതികളിലേക്ക് മാറ്റി. ഫോൺ 0487-2360777, 2239530.

date