Post Category
ജില്ലയിൽ ഇന്ന് 80 വയസ്സുകാരി ഉൾപ്പെടെ 11 പേർ രോഗമുക്തരായി
ജില്ലയിൽ ഇന്ന്(ജൂലൈ ഒന്ന്) 80 വയസ്സുകാരി ഉൾപ്പെടെ 11 പേർ രോഗമുക്തരായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മണ്ണാർക്കാട് സ്വദേശി (52 പുരുഷൻ), കോട്ടായി സ്വദേശി (39 പുരുഷൻ), ചാലിശ്ശേരി സ്വദേശി (27 പുരുഷൻ), കൊപ്പം സ്വദേശികളായ രണ്ടുപേർ (54,30 പുരുഷന്മാർ), മലപ്പുറം സ്വദേശി (80 സ്ത്രീ), നല്ലേപ്പുള്ളി സ്വദേശി(55 പുരുഷൻ), തൃത്താല സ്വദേശി (30 പുരുഷൻ), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി (46 സ്ത്രീ), കൽക്കണ്ടി സ്വദേശി (21 പുരുഷൻ), കോവിഡ് ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ ചെറുമകൾ (9) എന്നിവരാണ് ഇന്ന് രോഗ രോഗ മുക്തരായത്.
date
- Log in to post comments