Skip to main content

റേഷന്‍ വിതരണം നീട്ടി

ജില്ലയില്‍ ജൂണ്‍മാസ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിനുള്ള സമയപരിധി ജൂലൈ നാല് വരെ നീട്ടിയതായി ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു
 

date