Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

 

ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് ആറിന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date