Skip to main content

സപ്ലൈകോ സി.എം.ഡിയായി ഡോ. ബി അശോക് ചുമതലയേറ്റു

സപ്ലൈകോ   ചെയര്‍മാനും    മാനേജിംഗ്  ഡയറക്ടറുമായി  ഡോ. ബി. അശോക്  ചുമതലയേറ്റു.  ജലവിഭവ വകുപ്പ്  സെക്രട്ടറി, വെറ്ററിനറി  സര്‍വ്വകലാശാല  വൈസ് ചാന്‍സലര്‍ ,  കേന്ദ്രകൃഷി  മന്ത്രിയുടെ  പ്രൈവറ്റ്  സെക്രട്ടറി, ഊര്‍ജ്ജ സെക്രട്ടറി  തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.  98  ബാച്ച്   ഐ എ എസ് ഉദ്യോഗസ്ഥനാണ്.

date