Skip to main content

വൈദ്യുതി മുടങ്ങും

 

    പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആര്‍.ബി.ഐ  ക്വാര്‍ട്ടേഴ്‌സ്, തമലം, ലെങ്കാ ട്രാന്‍സ്‌ഫോര്‍മര്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 3) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം   അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 691/2020)

date