Skip to main content

കരുനാഗപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജൂലൈ 18 ന്

ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ ജൂലൈ 18 ന് രാവിലെ 11 ന് കരുനാഗപ്പള്ളി താലൂക്കിലെ പരാതികള്‍ കേള്‍ക്കും. കരുനാഗപ്പള്ളി, ചെറിയഴീക്കല്‍, ഇടയനമ്പലം, വള്ളിക്കാവ്, കൊച്ചുകുറ്റിപ്പുറം എന്നീ അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കാം.
 (പി.ആര്‍.കെ നമ്പര്‍ 1875/2020)

date