Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    മത്സ്യഫെഡിന്റെ കീഴില്‍ കാസര്‍കോട് കസബ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 10 ടണ്‍ കപ്പാസിറ്റിയുള്ള ഐസ് പ്ലാന്റ് നിലവിലുള്ള അതേ അവസ്ഥയില്‍ പാട്ടം വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്കോ, അടുത്ത മൂന്നു വര്‍ഷത്തേക്കോ പാട്ടത്തിന് നല്‍കുന്നു. ക്വട്ടേഷന്‍ അയക്കുന്ന സീല്‍ ചെയ്ത കവറിന് പുറത്ത് “ഐസ് പ്ലാന്റ് പാട്ടം വ്യവസ്ഥയില്‍” എന്ന് വ്യക്തമായി എഴുതിയിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ ക്വട്ടേഷനുകള്‍  ഈ മാസം 21 ന് വൈകുന്നേരം മൂന്നു മണിക്കകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 230176).
 

date