Post Category
പുന:പരിശോധന- മുദ്രവയ്പ് ക്യാമ്പ് മാറ്റിവച്ചു
ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസിലെ ഓട്ടോറിക്ഷ മീറ്റര്‍ പുന:പരിശോധന, അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ് എന്നിവയ്ക്കുള്ള ക്യാമ്പ്, ടെലിഫോണ്‍ വഴിയുള്ള ഓട്ടോറിക്ഷ ടോക്കണ്‍ ബുക്കിംഗ് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1950/2020)
date
- Log in to post comments