Skip to main content

കോവിഡ് കെയര്‍ സെന്ററിലേക്ക് സംഭാവന

ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ശ്രീസത്യസായി സേവാ സംഘടന ജില്ലാഘടകം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സംഘടനയുടെ ജില്ലാ ഭാരവാഹികളായ കെ.ജി. രാജീവന്‍, സഞ്ജയ് വി. നാഥ്, വി. വ്രജ്‌മോഹന്‍, സ്‌കന്ധന്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1954/2020)

 

date