Skip to main content

കെട്ടിടം പൊളിച്ചു മാറ്റല്‍; ലേലം ഓഗസ്റ്റ് എട്ടിന്

ജില്ലാ ഹോമിയോ ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള അടുക്കളയും അതിന് മുകളിലുള്ള ബാത്ത് റൂമുകളും പൊളിച്ചു മാറ്റുന്നതിനുള്ള ലേലം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2791520 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1971/2020)

 

date