Skip to main content

കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി ഏറ്റെടുത്തു

കോവിഡ് വ്യാപനം നേരിടുന്നതിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ രൂപീകരണം അനിവാര്യമായതിനാല്‍ സ്ഥാപന നിരീക്ഷണ കേന്ദ്രമായ സെന്റ് സേവ്യഴ്‌സ് വിദ്യാനികേതന്‍, പ്രവാസി വെല്‍ഫെയര്‍ സെന്ററായ വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠം ആയുര്‍വേദ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ എന്നിവ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതിനായി തഹസീല്‍ദാര്‍മാരെ ചുമലപ്പെടുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 1984/2020)
 

 

date