Skip to main content

50 പേര്‍ കോവിഡ് രോഗമുക്തരായി

ജില്ലയില്‍ ഇന്നലെ(ജൂലൈ 25) 50 പേര്‍ കോവിഡ് രോഗമുക്തി നേടി. ചവറ പുതുക്കാട് സ്വദേശി(36), പരവൂര്‍ പൂതക്കുളം സ്വദേശി(39), അഞ്ചല്‍ സ്വദേശി(58), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(38), ശാസ്താംകോട്ട അഞ്ഞിലിമൂട് സ്വദേശിനി(53), ശാസ്താംകോട്ട അഞ്ഞിലിമൂട് സ്വദേശി(65), ശാസ്താംകോട്ട മണക്കര സ്വദേശി(65), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(49), നിലമേല്‍ കണ്ണങ്കോട് സ്വദേശി(62), അഞ്ചല്‍ പനയഞ്ചേരി സ്വദേശിനി(45), തൊടിയൂര്‍ സ്വദേശി(60), പൂയപ്പള്ളി സ്വദേശിനി(63), ആയൂര്‍ കാരാളികോണം സ്വദേശി(41), കരിക്കോട് സ്വദേശി(61), ഈസ്റ്റ് കല്ലട സ്വദേശി(34), തെ•ല ഒറ്റക്കല്‍  സ്വദേശിനി(41), കൊട്ടാരക്കര അംബാപുരം സ്വദേശിനി(50), തൊടിയൂര്‍ സ്വദേശിനി(40), വെളിനല്ലൂര്‍ തേവന്നൂര്‍ സ്വദേശിനി(40), തഴവ സ്വദേശി(48), കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശിനി(61), പുനലൂര്‍ വാളക്കോട് സ്വദേശി(66), പരവൂര്‍ സ്വദേശിനി(36), പുനലൂര്‍ ഉറുകുന്ന് സ്വദേശി(23), ശാസ്താംകോട്ട മണക്കര സ്വദേശിനി(54), തൃക്കോവില്‍വട്ടം സ്വദേശി(21), തെ•ല ഉറുകുന്ന് സ്വദേശിനി(35), പട്ടാഴി സ്വദേശിനി(55), പ•ന വടക്കുംതല സ്വദേശി(50), നെടുമ്പന നെടുമണ്‍കാവ് സ്വദേശി(31), ഇട്ടിവ സ്വദേശി(29), തെക്കുംഭാഗം സ്വദേശി(4), ഓച്ചിറ സ്വദേശി(28), ചവറ കുളങ്ങരഭാഗം സ്വദേശി(50), പ•ന സ്വദേശി(36), പട്ടാഴി സ്വദേശി(32), പോരുവഴി സ്വദേശി(29), തേവലക്കര സ്വദേശി(52), കരിക്കോട് ആലുംമൂട് സ്വദേശി(36), തേവലക്കര കോയിവിള സ്വദേശി(40), കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി(43), ഓടനാവട്ടം സ്വദേശി(49), അലയമണ്‍ സ്വദേശി(54), കുണ്ടറ സ്വദേശി(20), ഉമയനല്ലൂര്‍ സ്വദേശി(23), അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശി(18), ആലുംമൂട് സ്വദേശി(31), കൊട്ടിയം സ്വദേശി(27), ശക്തികുളങ്ങര സ്വദേശി(20), സുനാമി കോളനി തമിഴ്‌നാട് സ്വദേശി(39) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1977/2020)

 

date