Post Category
കണ്ടയിന്‍മെന്റ് സോണില്‍ ഇളവുകള്‍ ലഭിക്കാന്‍ ബന്ധപ്പെടാം
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇളവുകള്‍ക്കും യാത്ര അനുമതിക്കും അപേക്ഷ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ അതത് താലൂക്കിലെ തഹസില്‍ദാര്‍ക്ക് നല്‍കാം. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അഭിപ്രായം തേടി തീരുമാനമെടുക്കുവാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപെടുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 1979/2020)
date
- Log in to post comments