Skip to main content

ഖാദിക്ക് സര്‍ക്കാര്‍ റിബേറ്റ്

ബക്രീദ്-ഓണം എന്നിവ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഓഗസ്റ്റ് 30 വരെ പ്രത്യേക സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ബല ജംഗ്ഷനിലെ ഖാദി സൗഭാഗ്യ(0474-2742587), കൊട്ടാരക്കര(0474-2650631), കരുനാഗപ്പള്ളി(0476-2621587) എന്നീ വിപണനശാലകളിലും സഞ്ചരിക്കുന്ന വില്‍പ്പനശാലയിലും റിബേറ്റ് ആനുകൂല്യം ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1997/2020)

 

date