Skip to main content

ആംബുലന്‍സ് സേവനം

ജില്ലയിലെ കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യത്തിന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് താലൂക്ക്തലങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള സേവന ഉപയോഗിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ആംബുലന്‍സ് ഉപയോഗിച്ചതിന് ശേഷം മെഡിക്കല്‍ ഓഫീസര്‍മാര്‍ ട്രിപ്പ് ഷീറ്റ് ഹാജരാക്കണം. പ്രതിഫലം ജില്ലാ കേന്ദ്രത്തില്‍ നിന്നും നല്‍കും.
(പി.ആര്‍.കെ നമ്പര്‍ 1998/2020)

 

date