Skip to main content

കോവിഡ് ധനസഹായം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1999/2020)

 

date