Post Category
കൂടിക്കാഴ്ച്ച മാറ്റിവച്ചു
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഡോബി തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിയ നിയമനം നടത്തുന്നതിന് ജൂലൈ 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച മാറ്റിവച്ചു.
(പി.ആര്‍.കെ നമ്പര്‍ 2000/2020)
date
- Log in to post comments