Skip to main content

അപേക്ഷാ തീയതി നീട്ടി    

    തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സിറ്റിറ്റിയൂട്ടില്‍ 2020-21 അധ്യയനവര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ആറ് വരെ നീട്ടി. അപേക്ഷിക്കുന്നതിന് www.fcikerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0494 2430802, 9447539585. 
 

date