Post Category
അപേക്ഷ തീയതി നീട്ടി
കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 14 വരെ നീട്ടി. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടിക വര്‍ഗ, പട്ടിക ജാതി, ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04936 284818, 9048336001.
date
- Log in to post comments