Skip to main content

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(0482-9264177, 8547005049), കട്ടപ്പന(0486-8250160, 8547005053), കാഞ്ഞിരപ്പള്ളി(0482-8206480, 8547005075), കോന്നി(0468-2382280, 8547005074), മല്ലപ്പള്ളി(0469-2681426, 8547005033), മറയൂര്‍(0486-5253010, 8547005072), നെടുംകണ്ടം(0486-8234472, 8547005067), പയ്യപ്പാടി(പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട്(0486-9232373, 8547005041), തൊടുപുഴ(0486-2257447, 8547005047), പുത്തന്‍വേലിക്കര(0484-2487790, 8547005069) എന്നിവിടങ്ങളിലെ 11 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷം  ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന്  http://ihrd.kerala.gov.in/cascap വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റില്‍.
(പി.ആര്‍.കെ നമ്പര്‍ 2026/2020)

 

date