Skip to main content

ജില്ലയിലെ കോവിഡ് പ്രതിരോധം: മന്ത്രി എ.കെ ബാലന്റെ  നേതൃത്വത്തില്‍ ഇന്ന് എം.എല്‍.എ., എം.പിമാരുടെ യോഗം

 

 

പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍  മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂലൈ 30) വൈകിട്ട് 4 ന് ജില്ലയിലെ എം.പി., എം.എല്‍.എമാരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരും. യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, എ.ഡി.എം., ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എന്നിവരും പങ്കെടുക്കും.  തിരുവനന്തപുരത്ത് നിന്നാണ് മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.

date