Post Category
ക്വട്ടേഷൻ
ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഔദ്യോഗികാവശ്യത്തിനായി ഇലക്ട്രിക്ക് കാർ 2020-21 സാമ്പത്തിക വർഷത്തേക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0487 2361500.
date
- Log in to post comments