Post Category
തീയതി നീട്ടി
കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നൽകുന്ന പദ്ധതിയനുസരിച്ചുളള അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 15 വരെ നീട്ടി. വിശദവിവരങ്ങൾ www.keralapottery.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
date
- Log in to post comments